

പുസ്തകപ്പുറംതാള്‍- ഷാനവാസ് എം എ
പ്രസാധകര്‍- ഫേബിയന്‍ മാവേലിക്കര
കവര്‍ പേജ് ഫോട്ടോ - മനോജ് പിലാക്കാട്ട്

മഹാകവി അക്കിത്തത്തിനു പുസ്തകം നല്‍കിയപ്പോള്‍..



അവതരണം -ആര്യ

വേദിയിലേയ്ക്ക് സ്വാഗതം..
സുഭാഷ്ചന്ദ്രന്‍, രാധാകൃഷ്ണന്‍ നായര്‍
ശിവകുമാര്‍ അമ്പലപ്പുഴ,ആഷാമേനോന്‍ , വിനീത



വിജനമൊരു ജീവിതക്കവലയില്‍ വഴിയുഴറി
കനമേറുമിരുളില്‍ പകയ്ക്കുന്ന പഥിക,
നിന്‍ വഴിയിലൊരിറ്റുവെളിച്ചമായ്പൊലിയണം
ഒടുവില്‍കരിന്തിരിയാളുമാനേരവും
പ്രാരംഭം - ഉണ്ണിമായ -കവിത-ദീപാവലികള്‍ വരും പോകും..)



സ്വാഗതം- ടി ആര്‍ അജയന്‍
(ആലോചനാസാഹിത്യവേദി പ്രസിഡണ്ട്)

5.30 pm 01-05-2009
പുസ്തകപ്രകാശനവേദി- എം. ഡി രാമനാഥന്‍ ഹാള്‍
ചെമ്പൈ സ്മാരക സംഗീത കോളേജ് പാലക്കാട്

അമ്മ(മൂന്നാമത്)

അദ്ധ്യക്ഷന്‍ പി. എ. വാസുദേവന്‍ .

പുസ്തകപരിചയം - എന്‍ രാധാകൃഷ്ണന്‍നായര്‍
(കേരളകലാമണ്ഡലം മുന്‍ സെക്രട്ടറി- കലാഭാഷ ചീഫ് എഡിറ്റര്‍)

പുസ്തകപ്രകാശനം



മുഖ്യപ്രഭാഷണം- ആഷാമേനോന്‍

പരിപ്രേക്‌ഷ്യം- സുഭാഷചന്ദ്രന്‍


ശ്രീകുമാര്‍ കരിയാട്- കവിത- പൂശാരിയമ്മന്‍

സെബാസ്റ്റ്യന്‍- കവിത ചരിത്രത്തില്‍ നിന്ന് ഒരു ചുമടുതാങ്ങി

ആശംസ-ശിവകുമാര്‍ അമ്പലപ്പുഴ-കവിത ശിവം


ആശംസ- പി. എ രമണീഭായ് -
(മുന്‍ ചെയര്‍പേഴ്സണ്‍പാലക്കാട് നഗരസഭ)

ആശംസ-വിജു നായരങ്ങാടി (പുസ്തകപഠനം)

എങ്കിലുമിരമ്പാതെ വയ്യ.....
(കവിത-ഏറിയുമിറങ്ങിയുമങ്ങനെ.. )

മറുപടി
...ഇതൊരു തുടക്കം മാത്രമാവട്ടെ...
ReplyDeleteഇനിയുമിനിയും എഴുതാനും പുസ്തകങ്ങള്‍ ഇറക്കാനും കഴിയട്ടെ...
ഏറെ മുന്നോട്ടു പോകാന്‍ മഹത്തായ രചനകള്‍ വീണ്ടും നൂറ് നൂറ് ഉണ്ടാകാന്‍ സര്‍വ്വശക്തന്‍ കഴിവുകള്‍ വളര്‍ത്തട്ടെ
ReplyDeleteആശംസകള്‍
ഹൃദയംഗമമായ ആശംസകള്‍ ജ്യോതിമാഢം.
ReplyDelete:-)
സുനില്‍ || ഉപാസന
ഓഫ്: പുസ്തകം എത്തിച്ച് തരാന്‍ മറക്കണ്ട.
ആശംസകള്‍
ReplyDeleteBest Wishes, Ma'am.
ReplyDeleteഎല്ലാവിധ ആശംസകളും.
ReplyDeleteപുസ്തകത്തെ കുറിച്ച് കൂടുതലൊന്നും അറിയാത്തതിനാല്‍ ദയവായി അതെക്കുറിച്ച് ഒരു ചെറിയ വിവരണം തന്നാല്‍ നന്നായ്യിരുന്നു.
ആശംസകള്‍.
ReplyDeleteവളരെ വളരെ സന്തോഷം ജ്യോതീ....എല്ലാ ഭാവുകങ്ങളും...!ബാക്കി പറഞ്ഞ പോലെ....
ReplyDeleteCongrats Chechee!!!
ReplyDeleteHanlallaath, it is not her first book :)
ഫോട്ടോകൾ കൂടി!
ReplyDeleteആശംസകൾ,ഇനിയുമേറെ എഴുതാനാവട്ടെ.
എന്നാലും എന്റെ ജാനകി... എന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ..
ReplyDeleteസസ്നേഹം,
അനുതാര
Your imagination is the template for
ReplyDeleteall the probable realities you could manifest. Your emotions determine which of those templates will be brought into manifestation.
After all, your dedication made it happen perfectly.
Let your imaginations glitter in the darkness of reality.
Best Regards
gigi
Congrats ...
ReplyDeleteand best wishes :)
എല്ലാ ആശംസകളും, ജ്യോതി.
ReplyDeleteആശംസകൾ..!!
ReplyDelete