

പുസ്തകപ്പുറംതാള്‍- ഷാനവാസ് എം എ
പ്രസാധകര്‍- ഫേബിയന്‍ മാവേലിക്കര
കവര്‍ പേജ് ഫോട്ടോ - മനോജ് പിലാക്കാട്ട്

മഹാകവി അക്കിത്തത്തിനു പുസ്തകം നല്‍കിയപ്പോള്‍..



അവതരണം -ആര്യ

വേദിയിലേയ്ക്ക് സ്വാഗതം..
സുഭാഷ്ചന്ദ്രന്‍, രാധാകൃഷ്ണന്‍ നായര്‍
ശിവകുമാര്‍ അമ്പലപ്പുഴ,ആഷാമേനോന്‍ , വിനീത



വിജനമൊരു ജീവിതക്കവലയില്‍ വഴിയുഴറി
കനമേറുമിരുളില്‍ പകയ്ക്കുന്ന പഥിക,
നിന്‍ വഴിയിലൊരിറ്റുവെളിച്ചമായ്പൊലിയണം
ഒടുവില്‍കരിന്തിരിയാളുമാനേരവും
പ്രാരംഭം - ഉണ്ണിമായ -കവിത-ദീപാവലികള്‍ വരും പോകും..)



സ്വാഗതം- ടി ആര്‍ അജയന്‍
(ആലോചനാസാഹിത്യവേദി പ്രസിഡണ്ട്)

5.30 pm 01-05-2009
പുസ്തകപ്രകാശനവേദി- എം. ഡി രാമനാഥന്‍ ഹാള്‍
ചെമ്പൈ സ്മാരക സംഗീത കോളേജ് പാലക്കാട്

അമ്മ(മൂന്നാമത്)

അദ്ധ്യക്ഷന്‍ പി. എ. വാസുദേവന്‍ .

പുസ്തകപരിചയം - എന്‍ രാധാകൃഷ്ണന്‍നായര്‍
(കേരളകലാമണ്ഡലം മുന്‍ സെക്രട്ടറി- കലാഭാഷ ചീഫ് എഡിറ്റര്‍)

പുസ്തകപ്രകാശനം



മുഖ്യപ്രഭാഷണം- ആഷാമേനോന്‍

പരിപ്രേക്‌ഷ്യം- സുഭാഷചന്ദ്രന്‍


ശ്രീകുമാര്‍ കരിയാട്- കവിത- പൂശാരിയമ്മന്‍

സെബാസ്റ്റ്യന്‍- കവിത ചരിത്രത്തില്‍ നിന്ന് ഒരു ചുമടുതാങ്ങി

ആശംസ-ശിവകുമാര്‍ അമ്പലപ്പുഴ-കവിത ശിവം


ആശംസ- പി. എ രമണീഭായ് -
(മുന്‍ ചെയര്‍പേഴ്സണ്‍പാലക്കാട് നഗരസഭ)

ആശംസ-വിജു നായരങ്ങാടി (പുസ്തകപഠനം)

എങ്കിലുമിരമ്പാതെ വയ്യ.....
(കവിത-ഏറിയുമിറങ്ങിയുമങ്ങനെ.. )

മറുപടി
